Generic Medicine and Branded Medicine comparison മരുന്നുകൾവില കുറഞ്ഞ് കിട്ടുന്നു എന്ത് കൊണ്ടു
November 21, 2019
No Comments
എന്താണ് ജനറിക് മരുന്നുകളും ബ്രാൻഡഡ് മരുന്നുകളും തമ്മിലുള്ള വ്യത്യാസം .ഓരോ മരുന്നുകളും വര്ഷങ്ങളായി വ്യത്യസ്തമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് വിപണനത്തിനെത്തുന്നത് . 20 വര്ഷങ്ങളോളം എടുക്കും പേറ്റന്റ്...